Questions from പൊതുവിജ്ഞാനം

831. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ?

സുന്ദർബാൻസ്

832. ശ്രീലങ്കയിലെ ഏറ്റവും വലിയ നഗരം?

കൊളംബോ

833. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം നടത്തിയത്?

ഉമ്മൻ ചാണ്ടി

834. ബട്ടാവിയയുടെ പുതിയപേര്?

ജക്കാർത്ത

835. കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല?

വയനാട്

836. ഒരു ഭ്രമണം പൂർത്തിയാക്കുവാൻ വ്യാഴത്തിന് ആവശ്യമായ സമയം?

9 മണിക്കൂർ 55 മിനീട്ട്

837. അസറ്റൈൽ സാലിസിലിക്കാസിഡ് എന്നറിയപ്പെടുന്നത്?

ആസ്പിരിൻ

838. പണ്ഡിറ്റ് കറുപ്പന് കവിതിലക പട്ടം നല്കിയത്?

കൊച്ചി മഹാരാജാവ്

839. അമേരിക്ക കണ്ടത്തിയത്?

കൊളംബസ് - 1492 AD

840. പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്?

തക്കാളി

Visitor-3754

Register / Login