841. ജോർജിയയുടെ തലസ്ഥാനം?
ടിബിലസി
842. ഖേൽരത്ന അവാർഡ് നേടിയ മലയാളികൾ ആരെല്ലാം?
കെ. എം. ബീനാമോൾ; അഞ്ജ് ബോബി ജോർജ്
843. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
സ്വര്‍ണ്ണം
844. കേരള പഞ്ചായത്തിരാജ് നിയമം പാസ്സാക്കിയ വർഷം ?
1994
845. ശനിയുടെ ഉപഗ്രഹങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്?
ഗ്രീക്കു പുരാണ കഥാപാത്രങ്ങളുടെ പേരുകൾ
846. പസഫിക്കിലെ ഏറ്റവും ആഴമുള്ള ഭാഗം?
ചലഞ്ചർ ഗർത്തം (ആഴം: 11033 മീ)
847. സിന്ധു നദീതട കേന്ദ്രമായ ‘ലോത്തതു’ കണ്ടെത്തിയത്?
എസ്.ആർ റാവു (1957)
848. കേരളത്തിലെ എക ഡ്രൈവ് ഇൻ ബീച്ച്?
മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂർ)
849. പ്രോട്ടോപ്ലാസം ( കോശദ്രവം ) ജീവന്‍റെ കണിക എന്ന് പറഞ്ഞത്?
ടി.എച്ച്.ഹക്സിലി
850. ഹോളിവുഡിന്‍റെ പിതാവ്?
ഹൊബാർട്ട് ജോൺ സ്റ്റോൺ വിറ്റ്ലി