Questions from പൊതുവിജ്ഞാനം

851. ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂണിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

കാർട്ടൂണിസ്റ്റ് ശങ്കർ

852. ജർമ്മനി റഷ്യയോട് പരാജയപ്പെട്ട വർഷം?

1943

853. ജലദോഷം (വൈറസ്)?

റൈനോ വൈറസ്

854. ഉഭയജിവികളുടെ ശ്വസനാവയവം?

ത്വക്ക്

855. പേർഷ്യൻ ഗൾഫ് സ്ഥിതി ചെയ്യുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

856. ബ്ലാക്ക്ഹോൾ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

സ്റ്റീഫൻ ഹോക്കിൻസ്

857. ഏറ്റവും വലിയ ഉഭയജീവി?

സാലമാണ്ടർ

858. ‘വർത്തമാനപ്പുസ്തകം’ എന്ന യാത്രാവിവരണം എഴുതിയത്?

പാറേമ്മാക്കൽ തോമ്മാ കത്തനാർ

859. സോഫ്റ്റ് കോൾ എന്നറിയപ്പെടുന്നത്?

ബിറ്റുമിനസ് കോൾ

860. ഏറ്റവും കൂടുതൽ കാലം വിദേശാധിപത്യത്തിലിരുന്ന ഇന്ത്യൻ പ്രദേശം?

ഗോവ

Visitor-3486

Register / Login