Questions from പൊതുവിജ്ഞാനം

871. ഗ്രീക്ക് നാവികൻ പിപ്പാലസ് കേരളം സന്ദർശിച്ച വർഷം?

AD 45

872. കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

വെള്ളാനിക്കര

873. ആന്റി നോക്കിങ് ഏജൻറായി പെട്രോളിൽ ചേർക്കുന്നത്?

ടെട്രാ ഈഥൈൽ ലെഡ്

874. തെക്കിന്‍റെ ബ്രിട്ടൻ?

ന്യൂസിലൻറ്റ്

875. കനാലുകളുടെ നാട്?

പാക്കിസ്ഥാൻ

876. നമീബിയയുടെ തലസ്ഥാനം?

വിന്ദോക്ക്

877. ആണവ വികിരണങ്ങളെ വലിച്ചെടുക്കാന്‍ കഴിവുള്ള സസ്യങ്ങളാണ്?

സൂര്യകാന്തി; രാമതുളസി

878. ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ സഹായിച്ച ചെറുവാഹനം?

ഈഗിൾ

879. ആദ്യ മലയാളി വനിതാ ഐ.എ.എസ്. ഓഫീസർ?

അന്നാ രാജം ജോർജ്

880. ലോഗരിതം ടേബിൾ കണ്ടെത്തിയത്?

ജോൺ നേപ്പിയർ

Visitor-3308

Register / Login