Questions from പൊതുവിജ്ഞാനം

881. പ്യൂപ്പയുടെ സംരക്ഷണാവയവം?

കൊക്കൂൺ

882. ആദ്യമായി വികസിപ്പിച്ച ആന്റിബയോട്ടിക്?

പെൻസിലിൻ

883. ലവണത്വം ഏറ്റവും കൂടുതലുള്ള കടൽ?

ചെങ്കടൽ

884. ഇന്ത്യയില്‍ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചത്?

1927

885. ബിര്‍സാമുണ്ട വീമാനത്താളം സ്ഥിതി ചെയ്യുന്ന സ്ഥലം?

റാഞ്ചി

886. കൊച്ചിയില്‍ ക്ഷേത്ര പ്രവേശന അവകാശദാന വിളംബരം നടന്നത്?

1948

887. കേരളത്തില്‍ കൂടുതല്‍ ദേശീയപാതകള്‍ കടന്നുപോകുന്ന ജില്ല?

എറണാകുളം

888. 17 നൂറ്റാണ്ടിൽ വംശനാശം സംഭവിച്ച ഡോഡോ പക്ഷികൾ ഉണ്ടായിരുന്ന രാജ്യം?

മൗറിഷ്യസ്

889. സ്പോർട്സ് കളുടെ രാജാവ് എന്നറിയപ്പെടുന്ന സ്പോർട്സ്?

ഹോക്കി

890. റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത്?

ആസ്ബസ്റ്റോസ്

Visitor-3622

Register / Login