Questions from പൊതുവിജ്ഞാനം

861. കോഴിമുട്ട വിരിയാന് എത്ര ദിവസം വേണം?

21

862. ആരുടെ ആവശ്യപ്രകാരമാണ് സ്വാതി തിരുനാൾ വൈകുണ്Oസ്വാമിയെ ജയിലിൽ നിന്ന് മോചിപ്പിച്ചത്?

തൈക്കാട് അയ്യ

863. ഇന്ത്യയിലെ നെയ്ത്ത് പട്ടണം?

പാനിപ്പട്ട് (ഹരിയാന)

864. കലകളെ ( cell) കുറിച്ചുള്ള പ0നം?

ഹിസ് റ്റോളജി

865. എത്ര ലോകസഭാ മണ്ഡലങ്ങ ളാണ് കേരളത്തിൽ നിന്നുമു ള്ളത്?

20

866. ഡോ.പൽപ്പുവിന്‍റെ ബാല്യകാലനാമം?

കുട്ടിയപ്പി

867. മുസോളിനി അനുയായികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്?

ഡ്യൂച്ചെ (അർത്ഥം: ലീഡർ )

868. ‘കഴിഞ്ഞ കാലം’ രചിച്ചത്?

കെ.പി. കേശവമേനോൻ

869. രക്തം കട്ടപിടിക്കാൻ ആവശ്യമായ ധാതു (mineral)?

കാത്സ്യം

870. IRNSS ലെ ഉപഗ്രഹങ്ങളുടെ എണ്ണം ?

7

Visitor-3293

Register / Login