Questions from പൊതുവിജ്ഞാനം

821. ചായയുടെ PH മൂല്യം?

5.5

822. ആയ് അന്തിരന്‍റെ കാലത്തെ പ്രമുഖ കവി?

മുടമൂസായാർ

823. മനുഷ്യന് ഏറ്റവും ഹാനികരമായ ലോഹം?

ലെഡ്

824. ബിരുദധാരികൾക്ക് മാത്രം പാർലമെന്റിലേയ്ക്ക് മത്സരിക്കാൻ കഴിയുന്ന ഏക രാജ്യം?

ഭൂട്ടാൻ

825. മിറക്കിൾ റൈസ് എന്നറിയപ്പെടുന്നത്?

ഐ.ആർ 8

826. റിവർ ഹോഴ്സ് എന്നറിയപ്പെടുന്ന ജീവി?

ഹിപ്പോപൊട്ടാമസ്

827. മാനസിക രോഗ ചികിത്സയ്ക്ക്ഉപയോഗിക്കുന്ന ആസിഡ്?

LSD [ Lyserigic Acid Diethylamide ]

828. ‘പുഴ മുതൽ പുഴ വരെ’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

829. എൽ സാൽവദോർ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

കാസാ പ്രസിഡൻഷ്യൽ

830. കിടഭോജിയായ ഒരു സസ്യം?

നെപ്പന്തസ്

Visitor-3582

Register / Login