Questions from പൊതുവിജ്ഞാനം

7821. പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം എവിടെ?

മുംബൈ

7822. ജീവകം B12 ന്റ മനുഷ്യനിർമ്മിത രൂപം?

സയനോ കൊബാലമിൻ

7823. ജോവാൻ ഓഫ് ആർക്കിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്?

1921 AD

7824. ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത്?

'ആൽബർട്ട് ഐൻസ്റ്റീൻ

7825. അലക്സാണ്ടർ ദി ഗ്രേറ്റ് മാസിഡോണിയയിൽ അധികാരത്തിലെത്തിയ വർഷം?

BC 336

7826. തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?

ഇ എം എസ്

7827. പത്മപ്രഭാഗൗഡരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്കാരം?

പത്മപ്രഭാ പുരസ്കാരം

7828. ഹോര്‍ത്തൂസ് മലബാറിക്കസിന്‍റെ രചനയില്‍ സഹായിച്ച മലയാളി വൈദികന്‍?

ഇട്ടി അച്യുതന്‍

7829. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്?

ബ്രഹ്മപുത്ര

7830. തേയില - ശാസത്രിയ നാമം?

കാമല്ലിയ സിനൻസിസ്

Visitor-3651

Register / Login