Questions from പൊതുവിജ്ഞാനം

7841. ഇരുമ്പ് കാർബണുമായി ചേർന്നുണ്ടാകുന്ന ലോഹ സങ്കരം?

Steel

7842. സാധാരണ ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്ന രാസപദാർത്ഥം?

കാൽസ്യം കാർബണേറ്റ്

7843. 1935 ൽ കോഴഞ്ചേരി പ്രസംഗം നടത്തിയത്?

സി കേശവൻ

7844. വരയാടുകൾക്ക് പ്രസിദ്ധമായ ദേശീയോദ്യാനം?

ഇരവികുളം

7845. ‘അക്ഷരം’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

7846. മനുഷ്യ സ്ത്രീയുടെ ശിരസ്സും സിംഹത്തിന്‍റെ ഉടലുമുള്ള ഈജിപ്തിലെ കലാരൂപം?

സ്ഫിങ്ങ്സ്

7847. ജാതിക്കയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സുഗന്ധ വസ്തു?

ഒളിയോറെസിൻ

7848. 'സ്റ്റാർഡസ്റ്റ് 'ഏതു വാൽനക്ഷത്രത്തിൽ നിന്നാണ് ധൂളികൾ ശേഖരിച്ചത് ?

വിൽറ്റ് - 2 (2004 ജനുവരി 2)

7849. ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ രണ്ടാമത്തെ വിക്ഷേപണം?

ചന്ദ്രയാൻ 2

7850. "അരുണൻ" എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം?

യുറാനസ്

Visitor-3417

Register / Login