7851. ടെസറ്റ് റ്റ്യൂബ് ശിശു ജനിക്കുന്ന സാങ്കേതിക വിദ്യ?
ഇൻവിട്രോ ഫെർട്ടിലൈസേഷൻ
7852. കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ റയില്‍വേസ്റ്റേഷനുകള്‍ ഉള്ളത്?
തിരുവന്തപുരം
7853. ലോകത്തിന്‍റെ പഞ്ചാര കിണ്ണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ക്യൂബ
7854. "നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞു പോയിരിക്കുന്നു എവിടെയും ഇരുട്ടാണ്" ആര് എപ്പോൾ പറഞ്ഞു?
നെഹ്രു മഹാത്മാഗാന്ധി മരിച്ചപ്പോൾ
7855. ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന കൃതിയുടെ രചയിതാവ്?
ഇ.എം.എസ്
7856. ദക്ഷിണാർത്ഥ കോളത്തിൽ 45° ക്കും 55° യ്ക്കും ഇടയിൽ വീശുന്ന പശ്ചിമ വാതങ്ങൾ (westerlies)?
ഫ്യൂരിയസ് ഫിഫ്റ്റിസ് (Furious Fifties )
7858. കൃഷ്ണപുരം കോട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?
അനിഴം തിരുന്നാൾ മാർത്താണ്ഡവർമ
7859. ആർ. ബി.ഐ ഗവർണറായ ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി?
മൻമോഹൻ സിങ്
7860. ഐക്യരാഷ്ട്ര സംഘടന (UNO - United Nations organisations) സ്ഥാപിതമായത്?
1945 ഒക്ടോബർ 24 ( ആസ്ഥാനം: മാൻഹട്ടൻ-ന്യൂയോർക്ക്; യൂറോപ്യൻ ആസ്ഥാനം: ജനീവ; അംഗസംഖ്യ : 193; ഔദ്യോഗിക ഭാ