Questions from പൊതുവിജ്ഞാനം

7871. ഏറ്റവും അവസാനം രൂപീകൃതമായ ജില്ല?

കാസർഗോഡ് (1984 മെയ് 24)

7872. കേരളത്തില്‍ ലക്ഷംവീട് പദ്ധതി ആരംഭിച്ചത്?

ചിതറയില്‍ (1972)

7873. ഇൻഡിക രചിച്ചത്?

മെഗസ്തനീസ്

7874. 5 വയസ്സുള്ള കുട്ടികൾക്ക് നൽകുന്ന കുത്തിവയ്പ്?

ഡി.പി.റ്റി വാക്സിൻ

7875. തിരുക്കുറൽ എന്ന കൃതി വിവർത്തനം ചെയ്തത്?

ശ്രീനാരായണ ഗുരു

7876. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണം?

വർത്തമാനപുസ്തകം

7877. ശ്രീനാരായണ ഗുരുവിന്‍റെ സമാധി സ്ഥലം?

ശിവഗിരി

7878. വി.കെ.കൃഷ്ണമേനോൻ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

7879. പാറ്റയുടെ ശ്വസനാവയവം?

ട്രക്കിയ

7880. പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം?

തുളസി

Visitor-3759

Register / Login