Questions from പൊതുവിജ്ഞാനം

7891. അദ്വൈതചിന്താപദ്ധതി'രചിച്ചത്?

ചട്ടമ്പിസ്വാമികൾ

7892. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ എം.എല്‍.എ?

എ.ആര്‍ മേനോന്‍

7893. താഷ്കെൻറ് കരാർ ഒപ്പിടുന്നതിൽ മാധ്യസ്ഥ്യം വഹിച്ച സോവിയറ്റ് പ്രീമിയർ ആര്?

കോസിഗിൻ

7894. തുഞ്ചൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?

തിരൂർ

7895. രക്തം കട്ടപിടിക്കുന്നത് തടയുന്ന രാസവസ്തു?

ഹെപ്പാരിൻ

7896. ‘കേരളാ മോപ്പസാങ്ങ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

തകഴി ശിവശങ്കരപ്പിള്ള

7897. തിരു-കൊച്ചിയിലെ രാജപ്രമുഖൻ സ്ഥാനം വഹിച്ചത്?

ശ്രീ ചിത്തിര തിരുനാൾ

7898. LCD യുടെ പൂർണരൂപം?

ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ

7899. ഇന്ത്യയുടെ സിലിക്കൺ വാലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബാംഗ്ലൂർ

7900. 'അങ്കിൾ സാം'എന്ന പ്രയോഗത്തിന്‍റെ ഉപജ്ഞാതാവ്?

സാമുവൽ വിൽസൺ

Visitor-3717

Register / Login