Questions from പൊതുവിജ്ഞാനം

7931. ചെറുശ്ശേരിയുടെ പ്രധാനകൃതി?

കൃഷ്ണഗാഥ

7932. " ആത്മകഥ " ആരുടെ ആത്മകഥയാണ്?

ഇ.എം.എസ്

7933. പാറപ്പുറം എന്ന പേരില്‍ അറിയപ്പെടുന്നത്?

കെ.ഇ മത്തായി

7934. രണ്ടാം ലോകമഹായുദ്ധത്തിൽ ഏറ്റവും അവസാനം കീഴടങ്ങിയ രാജ്യം?

ജപ്പാൻ (1945 സെപ്റ്റംബർ 2)

7935. ഇഗ്നൈറ്റഡ് മൈൻഡ്സ് രചിച്ചത്?

എ. പി.ജെ.അബ്ദുൾ കലാം

7936. ശ്രീനാരായണഗുരു എസ്.എൻ.ഡി.പി രൂപീകരിച്ചത്?

1903 മേയ് 15

7937. ‘മജ്ലിസ്-ഇ-ഷൂര’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

പാക്കിസ്ഥാൻ

7938. എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച മലയാളത്തിലെ ആദ്യ ഗദ്യ നാടകം?

കലഹിനിദമനകം

7939. അഞ്ചുതെങ്ങ് കോട്ടയുടെ പണി പൂർത്തിയായവർഷം?

1695

7940. കൗടില്യന്‍റെ അര്‍ത്ഥശാസ്ത്രത്തില്‍ ചൂര്‍ണ്ണി എന്നറിയപ്പെടുന്ന നദി?

പെരിയാര്‍

Visitor-3431

Register / Login