Questions from പൊതുവിജ്ഞാനം

7951. ‘ധർമ്മസം ഗ്രഹം’ എന്ന കൃതി രചിച്ചത്?

നാഗാർജ്ജുന

7952. കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

റോബർട്ട് ബ്രിസ്റ്റോ

7953. കുട്ടനാടിന്‍റെ കഥാകാരൻ?

തകഴി ശിവശങ്കരപ്പിള്ള

7954. ആദ്യ ആഫ്രോ - ഏഷ്യൻ ഗെയിംസിന് വേദിയായത്?

ഹൈദ്രാബാദ്

7955. മെസഞ്ചർ എന്ന പേടകം ബുധന്റെ ഉപരിതലത്തിലിടിച്ച് തകർന്നത്?

2015 ഏപ്രിൽ 30

7956. അമേരിക്കൻ ഭരണഘടന പ്രാബല്യത്തിൽ വന്നതെന്ന്?

1788 ജൂൺ 21

7957. താപം കടത്തിവിടാത്ത വസ്തുക്കൾ?

ഇൻസുലേറ്റുകൾ

7958. എ.കെ ഗോപാലൻ ജനിച്ച സ്ഥലം?

കണ്ണൂരിലെ മാവില

7959. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി?

അർ ബാല ക്രുഷ്ണപിള്ള

7960. ലോകത്തിലാദ്യമായി ചോളം കൃഷി ചെയ്തിരുന്ന ജനവിഭാഗം?

മായൻ

Visitor-3714

Register / Login