Questions from പൊതുവിജ്ഞാനം

7971. നിക്രോമില്‍‌ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള്‍?

നിക്കല്‍; ക്രോമിയം; ഇരുമ്പ്

7972. ഹീലിയത്തിന്‍റെ ആറ്റോമിക് നമ്പർ?

2

7973. ഡോൾഫിൻ പോയിന്‍റ് സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

7974. ശ്രീനാരായണ ഗുരുവിന്‍റെ മാതാപിതാക്കൾ?

മാടൻ ആശാൻ; കുട്ടിയമ്മ

7975. ചൊവ്വയുടെ ഉപഗ്രഹങ്ങളെ കണ്ടെത്തിയത്?

അസഫാഹാൾ (1877)

7976. ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്ന വിളിച്ച സാമൂഹ്യ പരിഷ്കർത്താവ്?

തൈക്കാട് അയ്യ

7977. RNA യുടെ ധർമ്മം?

മാംസ്യ സംശ്ലേഷണം

7978. സോൾഡറിങ് വയർ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ?

ടിൻ & ലെഡ്

7979. പുന്നപ്ര വയലാര്‍ സമരം പ്രമേയമാകുന്ന പി.കേശവദേവിന്‍റെ നോവല്‍?

ഉലക്ക

7980. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായത്?

1961

Visitor-3088

Register / Login