Questions from പൊതുവിജ്ഞാനം

791. ‘ഉദയംപേരൂർ സുന്നഹദോസ്’ എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം ?

1599

792. എല്ലാത്തിനെയും കെണിയിലാക്കുന്ന അതിർത്തിയ്ക്കു പറയുന്ന പേര്?

സംഭവ്യതാ ചക്രവാളം (Event Horizon)

793. ഏതു മതവിഭാഗത്തിന്‍റെ വിശുദ്ധഗ്രന്ഥമാണ് 'ഗ്രന്ഥ സാഹിബ്?

 സിഖ് മതം

794. ‘വാൾട്ട് ഡിസ്നി’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

മിക്കി മൗസ്

795. തോറിയം കണ്ടു പിടിച്ചത്?

ബെർസെലിയസ്

796. ഗജ ദിനം?

ഒക്ടോബർ 4

797. കോമോറോസിന്‍റെ നാണയം?

കോമോറിയൻ (ഫാങ്ക്

798. ഏറ്റവും കൂടുതൽ വിസരണത്തിന് (Scattering) വിധേയമാകുന്ന നിറം?

വയലറ്റ്

799. ഹിന്ദുക്കൾ കൂടുതലുള്ള ജില്ല?

തിരുവനന്തപുരം

800. ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര്?

അയ്യപ്പൻ

Visitor-3247

Register / Login