Questions from പൊതുവിജ്ഞാനം

8001. ശങ്കരാചാര്യരുടെ മാതാവ്?

ആര്യാം ബ

8002. മേഘങ്ങളെ ആദ്യമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ?

ലൂക്ക് ഹെ വാൾഡ്

8003. ‘റോ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇന്ത്യാ

8004. യൂറിയ കൃത്രിമമായിനിർമ്മിച്ച ശാസ്ത്രജ്ഞൻ?

ഫ്രെഡറിക് വൂളർ

8005. മണ്ണെണ്ണയിലെ ഘടകങ്ങള്‍ ?

കാര്‍ബണ്‍; ഹൈഡ്രജന്‍

8006. ഐക്യരാഷ്ട്ര സംഘടനയുടെ സ്ഥാപകാംഗങ്ങൾ എത്രയാണ്?

51

8007. പാൻജിയ എന്ന ബൃഹതഭൂഖണ്ഡത്തിന്‍റെ വടക്കുഭാഗം അറിയപ്പെടുന്നത് ഏതുപേരിൽ?

ലൗറേഷ്യ

8008. ശതവത്സരയുദ്ധം (Hundred years War ) നടന്ന കാലഘട്ടം?

1337- 1453 AD (ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ )

8009. Cyber Phishing?

മറ്റൊരാളുടെ User Name; Passward; Credit card details എന്നിവ തട്ടിയെടുക്കുന്നത്.

8010. നെടുങ്ങാടി ബാങ്ക് ഏത് ബാങ്കുമായാണ് ലയിപ്പിച്ചത്?

പഞ്ചാബ് നാഷണൽ ബാങ്ക്

Visitor-3919

Register / Login