Questions from പൊതുവിജ്ഞാനം

8011. റബ്ബര്‍പ്പാല്‍ ഖരീഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ് ?

ഫോര്‍മിക്

8012. ജപ്പാൻജ്വരത്തിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ വാക്സിൻ?

ജെൻവാക്

8013. ഒളിംബിക്സിന് വേദിയായ ആദ്യ തെക്കേ അമേരിക്കൻ രാജ്യം?

ബ്രസീൽ - 2016

8014. വസൂരി (വൈറസ്)?

വേരിയോള വൈറസ്

8015. ‘ഫൗണ്ടേഷൻ ഓഫ് ഇക്കണോമിക് അനാലിസിസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

പോൾ എ സാമുവൽസൺ

8016. കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയം?

കാലിയമേനി

8017. കണ്ണാടിയിൽ പ്രതിബിംബത്തിന്റെ വശങ്ങൾ ഇടംവലം തിരിഞ്ഞു വരാൻ കാരണമായ പ്രതിഭാസം?

പാർശ്വിക വിപര്യയം

8018. സപ്തഭാഷാ സംഗമഭൂമി?

കാസർഗോഡ്‌

8019. സസ്യചലനങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം?

ക്രെസ്കോഗ്രാഫ്

8020. ചാവറയച്ചന്‍ സ്ഥാപിച്ച സന്യാസിനി സഭ?

സിസ്റ്റേഴ്സ് ഓഫ് മദര്‍ ഓഫ് കാര്‍മല്‍.

Visitor-3792

Register / Login