Questions from പൊതുവിജ്ഞാനം

8021. വൈദ്യുതകാന്തിക പ്രേരണം എന്ന പ്രതിഭാസം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

മൈക്കർ ഫാരഡെ

8022. ഭൂഗുരുത്വസിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?

ഐസക് ന്യുട്ടൺ

8023. അഞ്ചുതെങ്ങിൽ പണ്ടകശാലയുടെ പണി പൂർത്തിയായവർഷം?

1690

8024. ഏറ്റവും വലിയ ലിംഫ് ഗ്രന്ധി?

പ്ലീഹ

8025. മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചതാര്?

കുഞ്ഞാലി 111

8026. ‘അമലോത്ഭവ ദാസ സംഘം’ സ്ഥാപിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

8027. ആദ്യ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം?

1951

8028. ഏറ്റവും വലിയ താലൂക്ക്?

ഏറനാട്

8029. ജർമ്മനിയുടെ പഴയ പേര്?

പ്രഷ്യ

8030. കൊച്ചിയിലെ മാർത്താണ്ഡവർമ്മ എന്നറിയപ്പെടുന്നത്?

ശക്തൻ തമ്പുരാൻ

Visitor-3225

Register / Login