Questions from പൊതുവിജ്ഞാനം

8031. ഗുരുത്വാകർഷണ ദിശയിൽ വളരാനുള്ള സസ്യങ്ങളുടെ പ്രവണത?

ജിയോട്രോപ്പിസം(Geoleophism)

8032. ക്ഷീരപഥത്തോട് അടുത്തു നിൽക്കുന്ന വലിയ സർപ്പിളാകൃത ഗ്യാലക്സി ?

ആൻഡ്രോമീഡ

8033. വനിതാ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1975

8034. ഇന്ത്യയിലെ ആദ്യ ശില്‍പ്പനഗരം?

കോഴിക്കോട്

8035. ‘ബഞ്ചമിൻ ഫ്രാങ്ക്ളിൻ’ എന്ന കൃതി രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

8036. LHC (ലാർജ് ഹാഡ്രോൺ കൊളൈഡർ) പ്രവർത്തിക്കുന്നത്?

സ്വിറ്റ്സർലാൻറിലെ ജനീവയ്ക്കടുത്ത് (പ്രവർത്തനമാരംഭിച്ച വർഷം: 2007)

8037. സ്പൈൻ ഫ്ളൂ എന്നറിയപ്പെടുന്നത്?

പന്നിപ്പനി

8038. PET ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഡെൻമാർക്ക്

8039. ഡ്യൂട്ടീരിയം ഓക്സൈഡ് എന്തിന്‍റെ രാസനാമം?

ഘനജലം

8040. കണിക്കൊന്ന - ശാസത്രിയ നാമം?

കാസിയ ഫിസ്റ്റൂല

Visitor-3143

Register / Login