Questions from പൊതുവിജ്ഞാനം

8051. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?

പി. കെ. ത്രേസ്യ

8052. അന്താരാഷ്ട്ര വാർത്താവിനിമയ യൂണിയൻ ( ITU - International Telecommunication Union ) സ്ഥാപിതമായത്?

1865 മെയ് 17; ആസ്ഥാനം: ജനീവ

8053. അച്ചുതണ്ടിന് ചരിവ് കുറവായതിനാൽ ഭൂമിയുടേതിൽ നിന്നും എന്തു വ്യത്യസ്തതയാണ് ബുധനിൽ അനുഭവപ്പെടുന്നത്?

ഋതുക്കൾ അനുഭവപ്പെടുന്നില്ല

8054. അടിമകളെങ്ങനെ ഉടമകളായി ആരുടെ ആത്മകഥയാണ്?

വിഷ്ണുഭാരതീയർ

8055. കടലിനടിയിലൂടെ ഇംഗ്ലണ്ടിനേയും ഫ്രാൻസിനേയും ബന്ധിപ്പിക്കുന്ന ടണൽ?

ചാനൽ ടണൽ

8056. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

വെളിയന്തോട് (നിലമ്പൂര്‍)

8057. താഷ്കെൻറ് കരാർ ഒപ്പിടുന്നതിൽ മാധ്യസ്ഥ്യം വഹിച്ച സോവിയറ്റ് പ്രീമിയർ ആര്?

കോസിഗിൻ

8058. ക്ഷേത്രപ്രവേശന വിളംബരം നടന്നത്?

1936 നവംബർ 12

8059. ഇന്ത്യയുടെ ഒരു രൂപാ നോട്ടിൽ ഒപ്പിട്ടിരിക്കുന്നതാര്?

കേന്ദ്ര ധനകാര്യവകുപ്പ് സെക്രട്ടറി

8060. റോസെറ്റ ഭ്രമണം ചെയ്തു തുടങ്ങിയ വാൽനക്ഷത്രം?

67 പി / ചുരിയുമോ ഗരസിമിങ്കേ

Visitor-3634

Register / Login