Questions from പൊതുവിജ്ഞാനം

8061. ഇന്ത്യയിലെ പ്രസിദ്ധമായ സുഗന്ധ നെല്ലിനം?

ബസ്മതി

8062. 1881 ൽ കോട്ടയം നഗരം പണികഴിപ്പിച്ച രാജാവ്?

വിശാഖം തിരുനാൾ രാമവർമ്മ

8063. തുള്ളന്‍ പ്രസ്ഥാനത്തിന്‍റെ ഉപ‍ഞ്ജാതാവ്?

കുഞ്ചന്‍നമ്പ്യാര്‍

8064. ഏലത്തിന്‍റെ ജന്മദേശം?

ഇന്ത്യ

8065. മുത്തിന്‍റെ നിറം?

വെള്ള

8066. ‘ ജീവിതസമരം’ ആരുടെ ആത്മകഥയാണ്?

സി.കേശവൻ

8067. എമ്പയർ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ന്യൂയോർക്ക്

8068. കേരളത്തിലെ ഏക വാമന ക്ഷേത്രം?

ത്യക്കാക്കര

8069. പല്ലുകൾ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?

ഡെൻറ്റൈൻ

8070. കേരളത്തിൽ ഏറ്റവും കടൽ തീരമുള്ള രണ്ടാമത്തെ ജില്ല; എത്ര കിലോമീറ്റർ?

ആലപ്പുഴ; 82 കിലോമീറ്റർ

Visitor-3831

Register / Login