Questions from പൊതുവിജ്ഞാനം

8131. ലാറ്ററൈറ്റ് മണ്ണിന് ചുവപ്പ് നിറത്തിന് കാരണം?

ഇരുമ്പ് ഓക്സൈഡിന്‍റെ സാന്നിധ്യം

8132. ഗോത്രയാനം’ എന്ന കൃതിയുടെ രചയിതാവ്?

അയ്യപ്പപ്പണിക്കർ

8133. മധുര സുൽത്താൻമാരുടെ നാണയം?

തുളുക്കാശ്

8134. മദേഴ്സ് ലാന്‍റ്എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

എത്യോപ്യ

8135. ഓളപ്പരപ്പിലെ ഒളിംബിക്സ് എന്നറിയപ്പെടുന്നത്?

നെഹ്രുട്രോഫി വള്ളംകളി

8136. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം?

പ്ലാറ്റിനം

8137. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ആദ്യനോവൽ?

ബാല്യകാലസഖി

8138. ബംഗ്ലാദേശിന്‍റെ ദേശീയ വൃക്ഷം?

മാവ്

8139. ജ്വാലാ സഖി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മുളക്

8140. വായിക്കാൻ കഴിയാത്ത അവസ്ഥ?

അലെക്സിയ

Visitor-3819

Register / Login