Questions from പൊതുവിജ്ഞാനം

8141. പത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്ത സംസ്ഥാനം?

അരുണാചല്‍പ്രദേശ്

8142. പോളണ്ടിന്‍റെ നാണയം?

സ്ലോറ്റി

8143. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

ആ‍റന്മുള

8144. പല്ലവരാജാക്കൻമാരുടെ വാസ്തുശില്ലകലയുടെ പ്രധാന കേന്ദ്രം?

മഹാബലിപുരം

8145. പിത്തരസം ഉത്പാദിപ്പിക്കുന്ന ഗ്രന്ധി?

കരൾ

8146. കരൾ നിർമ്മിക്കുന്ന വിഷവസ്തു?

അമോണിയ

8147. കാനഡ കണ്ടത്തിയത്?

ജോൺ കാബോട്ട്

8148. ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്ഷം ?

6 വർഷം

8149. ആദ്യവ‍ഞ്ചിപ്പാട്ട്?

കുചേലവൃത്തം (രാമപുരത്തുവാര്യര്‍)

8150. ഹൈഡ്രജന്‍റെയും കാര്‍ബണ്‍ മോണോക്സൈഡിന്‍റെയും മിശ്രിതം?

വാട്ടര്‍ ഗ്യാസ്

Visitor-3797

Register / Login