Questions from പൊതുവിജ്ഞാനം

8151. ലോകത്തിന്‍റെ നിയമ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ഹേഗ് ( നെതർലാന്‍റ്)

8152. പുറക്കാടിന്‍റെയുടെ പഴയ പേര്?

പോർക്ക

8153. ബൈബിൾ എന്ന വാക്കിന്‍റെ അർത്ഥം?

പുസ്തകം

8154. കൊല്ലത്തേയും ചെങ്കോട്ടയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം?

ആര്യങ്കാവ് ചുരം

8155. അരം വംശോധരണി സഭ സ്ഥാപിക്കപ്പെട്ടത്?

എങ്ങണ്ടിയൂർ

8156. വെള്ളായണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മുളക്

8157. വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ഗ്രഹം?

യുറാനസ്

8158. ആഫ്രിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ?

സാവന്ന

8159. പ്രതി മത നവീകരണ പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ?

ഇഗ്നേഷ്യസ് ലയോള

8160. SONAR ന്റെ പൂർണ്ണരൂപം?

സൗണ്ട് നാവിഗേഷൻ ആന്റ് റെയിംഞ്ചിംഗ്

Visitor-3827

Register / Login