Questions from പൊതുവിജ്ഞാനം

8191. മാലിദ്വീപിന്‍റെ ദേശീയ പുഷ്പം?

റോസ്

8192. ഏത് ലോഹത്തിന്‍റെ അയിരാണ് ഇൽമനൈറ്റ്?

ടൈറ്റാനിയം

8193. 2016 ലെ G7 ഉച്ചകോടിയുടെ വേദി?

ജപ്പാൻ

8194. ക്രിസ്റ്റഫർ കൊളംബസ് വിമാനത്താവളം?

ഫ്ളോറൻസ്

8195. ‘ബിയോണ്ട് ദി ക്രൈസിസ് ഡെവലപ്പ്മെന്‍റ് സ്ട്രാറ്റജിസ് ഇന്‍ ഏഷ്യ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

8196. കേരളത്തിൽ ഏറ്റവും കൂടുതലുള്ള മണ്ണിനം?

ലാറ്ററൈറ്റ്

8197. കേരളത്തിൽ ലക്ഷം വീട് പദ്ധതി ആവിഷ്കരിച്ചത് ?

എം.എൻ.ഗോവിന്ദൻ നായർ

8198. ഏറ്റവും വിഷമുള്ള കടൽ ജീവി?

ബോക്സ് ജെല്ലി ഫിഷ് (ഒറീലിയ)

8199. ബൈസൈക്കിള്‍ കണ്ടുപിടിച്ചത് ആരാണ്?

കെ. മാക്മില്ലന്‍

8200. നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യൻ വനിത?

മദർ തെരേസ

Visitor-3387

Register / Login