Questions from പൊതുവിജ്ഞാനം

8201. സ്വർണ്ണത്തിന്‍റെ ശുദ്ധത രേഖപ്പെടുത്തുന്ന യൂണിറ്റ്?

കാരറ്റ്

8202. ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്?

റാൻ ഒഫ് കച്ച്

8203. എസ്.എന്‍.ഡി.പി യോഗം സ്ഥാപിതമായത്?

1903 മെയ് 15

8204. വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ചത്?

രാജശേഖര വർമ്മൻ

8205. മൂർഖൻ പാമ്പിന്‍റെ വിഷം ബാധിക്കുന്ന ശരീര ഭാഗം?

തലച്ചോറ് (നാ ഡീ വ്യവസ്ഥ )

8206. ആധുനിക തിരുവിതാംകൂറിന്‍റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

ക്ഷേത്രപ്രവേശന വിളംബരം

8207. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ചീഫ് ജസ്റ്റീസിന്‍റെ കാലാവധി?

3 വർഷം

8208. ബ്രൂണെയ്യുടെ നാണയം?

ബ്രൂണെയ് ഡോളർ

8209. കരിപ്പൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന ജില്ല?

മലപ്പുറം

8210. പ്രതിക്ഷയുടെ ലോഹം എന്നറിപ്പെടുന്നത്?

യുറേനിയം

Visitor-3306

Register / Login