Questions from പൊതുവിജ്ഞാനം

8251. ഓക്സിജന്‍റെ നിറം?

ഇളം നീല

8252. സസ്യങ്ങളിൽ ഇല;ഫലം എന്നിവ പൊഴിയാൻ കാരണമാകുന്ന ആസിഡ്?

അബ്സിസിക് ആസിഡ്

8253. ലോക അത് ലറ്റിക് മീറ്റിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

അഞ്ജു ബോബി ജോർജ്ജ്

8254. ഗർഭപാത്രത്തിന്‍റെ സങ്കോചത്തിന് സഹായിക്കുന്ന ഹോർമോൺ?

ഓക്സി ടോക്സിൻ

8255. കായംകുളം താപവൈദ്യുതനിലയം ഏത് ഗ്രാമപ്പഞ്ചായത്തിലാണ്?

ആറാട്ടുപുഴ

8256. വലിയ ദിവാൻജി എന്നറിയപ്പെടുന്നത്?

രാജാകേശവദാസ്

8257. ഏതവയവത്തിന്‍റെ പ്രവർത്തനമാണ് ഇലക്ട്രോഎൻസെഫാലോഗ്രാഫ് ഉപയോഗിച്ച നിരീക്ഷിക്കുന്നത്?

മസ്തിഷ്കം

8258. തുഞ്ചത്ത് രാമാനുജൻ മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ?

കെ.ജയകുമാർ (ആസ്ഥാനം: തിരൂർ)

8259. OPEC ന്‍റെ രൂപീകരണത്തിന് കാരണമായ സമ്മേളനം?

ബാഗ്ദാദ് സമ്മേളനം

8260. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര രഹിത വില്ലേജ് എന്ന സ്ഥാനം ലഭിച്ചത് ഏത് പഞ്ചായത്തിന്?

തൃശൂർ ജില്ലയിലെ വരവൂർ പഞ്ചായത്ത്

Visitor-3256

Register / Login