Questions from പൊതുവിജ്ഞാനം

8261. ഇലക്ട്രിക് ചാർജിന്‍റെ സാന്നിധ്യം അറിയാനുള്ള ഉപകരണം?

ഇലക്ട്രോ സ്കോപ്പ്

8262. ‘പുഴ മുതൽ പുഴ വരെ’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

8263. പഞ്ഞിക്കെട്ടുകൾ പോലെ ആകാശത്ത് വ്യാപിച്ചുകിടക്കുന്ന മേഘങ്ങളുടെ പേര്?

ക്യുമുലസ്

8264. ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിച്ച വര്‍ഷം?

2010

8265. വസന്തത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്?

ജമൈക്ക

8266. 1998-ൽ കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ കേരളത്തിലെ മുഖ്യമന്ത്രി?

ഇ.കെ. നായനാർ

8267. ലോട്ടറി നിരോധിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?

തമിഴ്നാട്

8268. മോഡേൺ ബയോഫാമിങ്ങിന്‍റെ പിതാവ്?

സർ ആൽബർട്ട് ഹൊവാർഡ്

8269. എക്സിക്യൂട്ടീവ് മാൻഷൻ എന്നറിയപ്പെട്ടിരുന്നത്?

വൈറ്റ് ഹൗസ്

8270. ഉറുമ്പിന്‍റെ ശരിരത്തിലുള്ള ആസിഡിന്‍റെ പേര് എന്താണ് ?

ഫോര്‍മിക്ക് ആസിഡ്

Visitor-3748

Register / Login