Questions from പൊതുവിജ്ഞാനം

8281. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട വർഷം?

1896

8282. ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകം?

ബൈബിൾ

8283. ‘സഫാ ഹെങ്സാറ്റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ലാവോസ്

8284. മുങ്ങികപ്പലുകളില്‍ ജല ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം?

ഹൈഡ്രജന്‍ പെറോക്സൈഡ്

8285. മുസ്സോളിനി വധിക്കപ്പെട്ട സ്ഥലം?

കോമോ

8286. ദക്ഷിണ ദ്വാരക?

ഗുരുവായൂര്‍ ക്ഷേത്രം

8287. കൃഷ്ണ ഗീഥിയുടെ കർത്താവ്?

മാനവേദൻ സാമൂതിരി

8288. മാർക്കോ പോളോ “എലിനാട്” എന്ന് വിശേഷിപ്പിച്ച നാട്ടുരാജ്യം?

കോലത്തുനാട്

8289. അലക്സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ ഹിഡാസ്പസ് യുദ്ധം നടന്നത് എത് നദീതീരത്താണ്?

ഝലം (പഴയപേര്: ഹിഡാസ്പസ് )

8290. ജന്തുക്കളുടെ കണ്ണുകളിൽ അടങ്ങിയിരിക്കുന്ന ഒരു പ്രധാന ലോഹം?

സിങ്ക്

Visitor-3680

Register / Login