Questions from പൊതുവിജ്ഞാനം

8291. ശരീരത്തിൽ വൈറ്റമിൻ D ഉത്പാദിപ്പിക്കുന്ന പ്രകാശ കിരണം?

അൾട്രാവയലറ്റ്

8292. കേരളം സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത നേടിയത്?

1993

8293. ജനസംഖ്യ കൂടിയ കോർപ്പറേഷൻ?

തിരുവനന്തപുരം

8294. ആദ്യ മലയാളി വനിതാ ഐ.എ.എസ്. ഓഫീസർ?

അന്നാ രാജം ജോർജ്

8295. അമേരിക്കൻ സ്വാതന്ത്ര പ്രഖ്യാപന രേഖ തയ്യാറാക്കിയത്?

തോമസ് ജെഫേഴ്സൻ

8296. നാളികേര വികസന ബോര്‍ഡ് സ്ഥിതി ചെയ്യുന്നത്?

കൊച്ചി

8297. പുന്നപ്ര - വയലാർ സമരം അടിച്ചമർത്തിയ ദിവാൻ?

സി.പി രാമസ്വാമി അയ്യർ (വർഷം: 1946)

8298. ഒരു സോപ്പിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം?

TFM [ Total Fatty Matter ]

8299. സോഡാ ആഷ് - രാസനാമം?

സോഡിയം കാർബണേറ്റ്‌

8300. 2005-ൽ ഇറിസിനെ കണ്ടു പിടിച്ചത്?

മൈക്ക് ബ്രൗൺ (Mike Brown )

Visitor-3779

Register / Login