Questions from പൊതുവിജ്ഞാനം

8321. ‘സ്വപ്ന വാസവദത്ത’ എന്ന കൃതി രചിച്ചത്?

ഭാസൻ

8322. ഏത് സംഘടനയാണ് ഉണ്ണിനമ്പൂതിരി എന്ന പ്രസിദ്ധീകരണം പുറത്തിറക്കിയത്?

യോഗക്ഷേമസഭ

8323. കോശശ്വസനത്തിലൂടെ ഒരു ഗ്ലൂക്കോസ് തന്മാത്രയിൽ നിന്നും ഉത്പാദിപ്പിക്കുന്ന ATP തൻമാത്രകളുടെ എണ്ണം?

32

8324. മെലാനിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

ആൽബിനിസം

8325. ചൈനീസ് ആപ്പിൾ എന്നറിയപ്പെടുന്നത്?

ഓറഞ്ച്

8326. അമേരിക്കൻ ഭരണഘടന പ്രാബല്യത്തിൽ വന്നതെന്ന്?

1788 ജൂൺ 21

8327. കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം നടത്തിയ വർഷം?

1947 ഡിസംബർ 20

8328. RR 21 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

8329. ‘സ്നേഹ ഗായകൻ’ എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

8330. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം സ്ട്രേറ്റ്

Visitor-3512

Register / Login