Questions from പൊതുവിജ്ഞാനം

8391. ലോകത്തിലെ ഏറ്റവും വലിയ ബാങ്ക്?

ലോകബാങ്ക്; വാഷിങ്ടൺ

8392. എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കു ന്ന പ്രതലം ഏതു നിറത്തിൽ കാണപ്പെടുന്നു?

വെളുപ്പ്

8393. തമിഴ്നാട്ടിൽ ഹരിജന മോചന പ്രസ്ഥാനം ആരംഭിച്ചത്?

ആനന്ദ തീർത്ഥൻ

8394. നാറ്റോയുടെ ആദ്യ സെക്രട്ടറി ജനറൽ?

ലോഡ് ഇസ്മായ്

8395. ആകാശഗംഗയിലെ ഏറ്റവും വലിയ നക്ഷത്രം?

വൈകാനിസ് മജോറിസ്

8396. ഏതു സൗര പാളിയാണ് പൂർണ്ണ സൂര്യ ഗ്രഹണ സമയത്ത് ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത്?

കൊറോണ(corona)

8397. ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം?

ലൂണാ II (1959)

8398. കേരളത്തിലെ ആദ്യ വനിതാ മന്ത്രി?

കെ. ആർ. ഗൌരിയമ്മ

8399. നളന്ദ സർവ്വകലാശാല തകർത്തത് ആര്?

ബക്തിയാർ ഖിൽജി

8400. വിലക്കപ്പെട്ട നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ലാസ

Visitor-3436

Register / Login