Questions from പൊതുവിജ്ഞാനം

8411. തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്?

കുമളി

8412. ആനന്ദമഠം എഴുതിയത് ആരാണ്?

ബങ്കിംചന്ദ്ര ചാറ്റർജി

8413. ലോസേൻ ഉടമ്പടി പ്രകാരം തുർക്കിക്ക് തിരികെ ലഭിച്ച പ്രദേശം?

കോൺസ്റ്റാന്റിനോപ്പിൾ

8414. സയറിന്‍റെ പുതിയപേര്?

കോംഗോ

8415. ടാഗോർ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?

ശിവഗിരി

8416. ചോക്കലേറ്റിലെ ആസിഡ്?

ഓക്സാലിക് ആസിഡ്

8417. മഞ്ചേശ്വരംപുഴയുടെ ആകെ നീളം?

16 കി.മീ

8418. ഏറ്റവും കാഠിന്യമുള്ള ലോഹം?

ക്രോമിയം

8419. അറബിക്കടലിന്‍റെ റാണി എന്നറിയപ്പെടുന്നത്?

കൊച്ചി

8420. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച എരുമ?

സംരൂപ

Visitor-3913

Register / Login