Questions from പൊതുവിജ്ഞാനം

8531. ഏറ്റവും വലിയ ഗ്രഹം?

വ്യാഴം (Jupiter)

8532. ആദ്യമായി വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡന്‍റ്?

എബ്രഹാം ലിങ്കൺ

8533. സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഉപഗ്രഹം ?

ചന്ദ്രൻ

8534. കാപ്പാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല?

കോഴിക്കോട്

8535. അന്താരാഷ്ട്ര കാർഷിക വികസന സമിതി (IFAD ) രൂപം കൊണ്ട വർഷം?

1977

8536.  സർവ്വ രാജ്യ സഘ്യം (League of Nations ) നിലവിൽ വന്നത്?

1920 ( ആസ്ഥാനം: ജനീവ -സ്വിറ്റ്സർലന്‍റ്; സ്ഥാപക അംഗസംഖ്യ : 42; ആദ്യ സമ്മേളന വേദി : പാരിസ് -1920 ജനുവര

8537. നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതാർ?

നടരാജഗുരു

8538. വായുവില്‍ പുകയുകയും ഇരുട്ടത്ത് മിന്നുകയും ചെയ്യുന്ന മുലകം?

മഞ്ഞ ഫോസ് ഫറസ്

8539. ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?

ബിപിൻ ചന്ദ്രപാൽ.

8540. ഏറ്റവും ഭാരം കുറഞ്ഞ വാതകം?

ഹൈഡ്രജൻ

Visitor-3766

Register / Login