Questions from പൊതുവിജ്ഞാനം

8541. കെനിയൻ ഗാന്ധി എന്നറിയപ്പെടുന്നത്?

ജോമോ കെനിയാത്ത

8542. ഹൃദയത്തിന് നാല് അറകളുള്ള ഒരേയൊരു ഉരഗം?

മുതല

8543. ഏറ്റവും വലിയ ഓന്ത്?

കോമോഡോ ഡ്രാഗൺ

8544. എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച മലയാളത്തിലെ ആദ്യ ഗദ്യ നാടകം?

കലഹിനിദമനകം

8545. വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത്?

സി.കെ. കുമാരപ്പണിക്കർ

8546. ‘ദി കോൺഷ്യസ് ഓഫ് ലിബറൽ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

പോൾ കൃഗ്മാൻ

8547. മാമാങ്കം അവസാനിക്കുന്നതിനും സാമൂതിരിയുടെ പദനത്തിനും കാരണം?

ഹൈദരാലിയുടെ മലബാർ ആക്രമണം

8548. ഇഗ്നൈറ്റഡ് മൈൻഡ്സ് രചിച്ചത്?

എ. പി.ജെ.അബ്ദുൾ കലാം

8549. റോമാക്കാർ ബുധ നെ വിളിക്കുന്ന പേരുകൾ?

പ്രഭാതത്തിൽ "അപ്പോളോ " എന്നും പ്രദോഷത്തിൽ "ഹെർമിസ്" എന്നും വിളിക്കുന്നു

8550. "The Story of My Life" ആരുടെ കൃതി?

ഹെലൻ കെല്ലർ

Visitor-3362

Register / Login