Questions from പൊതുവിജ്ഞാനം

8561. അന്താരാഷ്ട്ര അസ്ട്രോണമിക്കൽ യൂണിയൻ എന്നാണ് പ്ലൂട്ടോയെ കുള്ളൻ ഗ്രഹമായി (Dwarf planet) തരംതാഴ്ത്തിയത്?

2006 ആഗസ്റ്റ് 24ന്

8562. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ്?

വള്ളത്തോൾ

8563. അരുൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ചീര

8564. തരുവിതാം കൂറില്‍ ഹൈക്കോടതി സ്ഥാപിതമായ വര്‍ഷം?

1881

8565. പിച്ച് ബ്ലെൻഡ് എന്തിന്‍റെ ആയിരാണ്?

യുറേനിയം

8566. കണ്വ തീർത്ഥ ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല?

കാസർഗോഡ്

8567. ഹാർഡ് കോൾ എന്നറിയപ്പെടുന്നത്?

ആന്ത്രസൈറ്റ്

8568. റോക്കറ്റുകളിലുപയോഗിക്കുന്ന ഇന്ധനമേത്?

ലിക്വിഡ് ഹൈഡ്രജൻ

8569. നക്ഷത്രങ്ങളെ അവയുടെ പ്രകാശത്തിന്‍റെ വ്യത്യാസം അനുസരിച്ച് തരം തിരിച്ച ശാസ്ത്രജ്ഞന്‍ ആര്?

കോപ്പര്‍ നിക്കസ്

8570. 0° C ൽ ഉള്ള ഐസിന്‍റെ ദ്രവീകരണ ലീന താപം [ Latent Heat ]?

80 KCal / kg

Visitor-3070

Register / Login