Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
8581. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ( WWF- World Wide Fund for Nature ) സ്ഥാപിതമായത്?
1961 ( ആസ്ഥാനം: ഗ്ലാൻഡ് - സ്വിറ്റ്സർലണ്ട്; ചിഹ്നം: ഭീമൻ പാണ്ട)
8582. കേരളത്തിലെ ആദ്യ വനിത ജയില്‍?
നെയ്യാറ്റിന്‍കര
8583. അയ്യപ്പൻ മാർത്താണ്ഡവർമ്മ; രാജാകേശവദാസ് എന്നിവർ ആരുടെ മുഖ്യ മന്ത്രിമാരായിരുന്നു?
ധർമ്മരാജാ
8584. മലയാളത്തിലെ ആദ്യത്തെ നോവൽ?
കുന്ദലത
8585. ലൂയി XVI മനും കുടുംബവും വധിക്കപ്പെട്ട വർഷം?
1792
8586. ചെറിയ റഷ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ഉക്രയിൻ
8587. വെളുത്തപ്ലേഗ് എന്നറിയപ്പെടുന്ന രോഗം?
ക്ഷയം
8588. റോക്ക് സോൾട്ട് എന്തിന്‍റെ ആയിരാണ്?
സോഡിയം
8589. ‘ശ്യാമ മാധവം’ എന്ന കൃതിയുടെ രചയിതാവ്?
പ്രഭാവർമ്മ
8590. ശീതസമരം അവസാനിക്കാനുണ്ടായ പ്രധാന കാരണം?
USSR ന്‍റെ തകർച്ച (1991)
Displaying 8581-8590/15557
«
<
858
859
860
861
>
»
Home
Category List
Questions
Related Categories
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
പൊതുവിജ്ഞാനം (special)
Basic General Knowledge
English
ശാസ്ത്രം
Visitor-3577
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us