Questions from പൊതുവിജ്ഞാനം

8611. തോക്കിന്‍റെ ബാരൽ നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

ഗൺ മെറ്റൽ

8612. ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് എവിടെ?

നാസിക്

8613. ഡ്രൈയിംങ് ഏജൻറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

അൺ ഹൈഡ്രഡ് കാത്സ്യം ക്ലോറൈഡ്

8614. തെക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?

ആമസോൺ

8615. അമേരിക്കൻ പ്രസിഡന്റിന്‍റെ കാലാവധി എത്ര വർഷമാണ്?

4

8616. ചുവപ്പ് കാവൽസേന രൂപികരിച്ചത്?

ലെനിൻ

8617. സൂര്യനെക്കാളും പിണ്ഡം കൂടിയ നക്ഷത്രങ്ങൾ എരിഞ്ഞടങ്ങുസോൾ ഉണ്ടാകുന്ന അവസ്ഥ?

തമോഗർത്തങ്ങൾ (Black Holes)

8618. മെസെപൊട്ടോമിയയുടെ പുതിയ പേര്എന്ത്?

ഇറാക്ക്

8619. ടാക്കയുടെ പുതിയ പേര്?

ധാക്ക

8620. മാതൃഗ്രഹത്തിന്റെ ഭ്രമണത്തിന്റെ എതിർ ദിശയിൽ പരിക്രമണം ചെയ്യുന്ന ഉപഗ്രഹം?

ട്രൈറ്റൺ

Visitor-3482

Register / Login