Questions from പൊതുവിജ്ഞാനം

8631. ജൈനമതം സ്വീകരിച്ച ആദ്യ മൗര്യ ചക്രവർത്തി?

ചന്ദ്രഗുപ്ത മൗര്യൻ

8632. GATT ന്‍റെ പൂർണ്ണരൂപം?

General Agreement on Tariff and Trade

8633. യു.എന്നിന്‍റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം?

ലണ്ടൻ - 1946

8634. റെഡ് ക്രോസ് ദിനം?

മെയ് 5

8635. ‘ഒരാൾ കൂടി കള്ളനായി’ എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

8636. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

അഗസ്ത്യമല

8637. ഏത് വൈറ്റമിന്റെ കുറവ് മൂലമാണ് നിശാന്ധത ഉണ്ടാകുന്നത്?

വൈറ്റമിൻ എ

8638. പല്ലിന്‍റെയും പല്ലിന്‍റെ ഘടനയേയും പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖ?

ഒഡന്റോളജി

8639. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത്?

അമോണിയ

8640. ബിരുദധാരികൾക്ക് മാത്രം പാർലമെന്റിലേയ്ക്ക് മത്സരിക്കാൻ കഴിയുന്ന ഏക രാജ്യം?

ഭൂട്ടാൻ

Visitor-3913

Register / Login