Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
8661. ‘മണ്ണിനു വേണ്ടി’ എന്ന കൃതി രചിച്ചത്?
എ.കെ ഗോപാലൻ
8662. കുളച്ചൽ യുദ്ധം നടന്ന വര്‍ഷം?
1741
8663. കുമാരനാശാന്‍റെ അമ്മയുടെ പേര്?
കാളി
8664. ഏത് വൈറ്റമിന്‍റെ അഭാവമാണ് വിളർച്ചയ്ക്ക് കാരണം?
വൈറ്റമിൻ B9
8665. ദൽഹസ്തി പവർ പ്രോജക്ട് ഏതു നദിയിലാണ്?
ചിനാബ്
8666. ബംഗ്ലാദേശ് സിനിമാലോകം?
ദാലിവുഡ്
8667. റൊമാനോവ് വംശ സ്ഥാപകൻ?
മൈക്കൽ റോമാനോവ്
8668. നായ്ക്കളെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
സൈനോളജി
8669. മിന്റോ - മോർലി ഭരണ പരിഷ്ക്കാരം നടപ്പിലായ വർഷം?
1909
8670. വളകളുടെ നഗരം എന്നറിയപ്പെടുന്ന നഗരം?
പാക്കിസ്ഥാനിലെ ഹൈദ്രാബാദ്
Displaying 8661-8670/15557
«
<
866
867
868
869
>
»
Home
Category List
Questions
Related Categories
ജീവശാസ്ത്രം
കേരളാ നവോഥാനം
Basic General Knowledge
ശാസ്ത്രം
ഭൗതീക ശാസ്ത്രം
Visitor-3888
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us