Questions from പൊതുവിജ്ഞാനം

8671. ‘എന്‍റെ നാടുകടത്തൽ’ എന്ന കൃതിയുടെ രചയിതാവ്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

8672. യുനെസ്കോയുടെ ആസ്ഥാനം?

പാരീസ്

8673. അമേരിക്കയിൽ അടിമത്തം നിരോധിച്ചവർഷം?

1863

8674. ഇത്തുന്ന നെപ്പോളിയൻ എന്ന് അറിയപ്പെട്ടത്?

സമുദ്ര ഗുപ്തൻ

8675. ഏഥൻസിന്‍റെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

പെരിക്ലിയസ് കാലഘട്ടം

8676. സൊമാറ്റോ ട്രോപിന്‍റെ ഉത്പാദനം അധികമാകുന്നതുമൂലം മുതിർന്നവരിലുണ്ടാകുന്ന രോഗം?

അക്രോമെഗലി

8677. തേക്കടി വന്യജീവി സങ്കേതത്തിന്‍റെ ആദ്യകാല നാമം?

നെല്ലിക്കാം പെട്ടി വന്യജീവി സങ്കേതം

8678. മേഘങ്ങളുടെ ചല ദരിശയും വേഗതയും അളക്കുന്നത്തിനുള്ള ഉപകരണം?

നെഫോസ്കോപ്പ്

8679. രാജാകേശവദാസിന് രാജാ എന്ന പദവി നല്കിയത്?

മോണിംഗ്ഡൺ പ്രഭു

8680. പാരീസിലെ ഏത് നദിക്കരയിലാണ് ഈഫൽ ഗോപുരം?

സീൻ നദിക്കരയിൽ

Visitor-3746

Register / Login