Questions from പൊതുവിജ്ഞാനം

8691. ലോകത്തിലെ ആദ്യ സോളാർ വിമാനത്താവളം?

നെടുമ്പാശേരി വിമാനത്താവളം (CIL)

8692. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സ്ഥലം?

തിരുനൽവേലി

8693. ‘ചിന്താവിഷ്ടയായ സീത’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

8694. മത്സ്യം വളർത്തലിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം?

ചൈന

8695. കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?

ജി. ശങ്കരകുറുപ്പ്

8696. 1923 ൽ പ്രവർത്തനം ആരംഭിച്ച സ്വരാജ് പാർട്ടിയുടെ സ്ഥാപകർ?

സി.ആർ.ദാസ്; മോട്ടി ലാൽ നെഹ്രു

8697. സോളാർ കുക്കറിൽ ഉപയോഗിക്കുന്ന മിറർ?

കോൺകേവ് മിറർ

8698. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നു പറഞ്ഞത്?

മാക്കിയവെല്ലി

8699. ചട്ടമ്പിസ്വാമികള്‍ക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം?

വടിവീശ്വരം.

8700. കേരളത്തിലെ കായലുകൾ?

34

Visitor-3484

Register / Login