Questions from പൊതുവിജ്ഞാനം

8701. ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ ഡെനിംസിറ്റി ഓഫ് ഇന്ത്യ എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം?

അഹമ്മദാബാദ്

8702. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?

ഇന്ത്യ

8703. 'റുപ്യ' എന്ന പേരിൽ നാണയം ആരുടെ ഭരണകാലത്താണ് പുറപ്പെടുവിച്ചത?

ഷേർഷാ

8704. ഇംഗ്ലണ്ടിൽ രക്തരഹിത വിപ്ളവകാലത്തെ രാജാവ്?

ചാൾസ് II

8705. വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം?

ടാക്കോമീറ്റർ

8706. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി?

പെരിയാർ

8707. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏതാണ്?

ഉദയാ

8708. അതിചാലകത കണ്ടു പിടിച്ചത്?

കാർമലിക് ഓനസ്

8709. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

8710. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർമ്മാണം നടത്തുന്നത്?

അദാനി പോർട്സ്

Visitor-3075

Register / Login