Questions from പൊതുവിജ്ഞാനം

8731. വെൺമയുടെ പ്രതീകം എന്നറിയപ്പടുന്ന പദാർത്ഥം?

ടൈറ്റാനിയം ഡയോക്സൈസ്

8732. ഫ്രയർ ജോർദാനസിന്‍റെ പ്രസിദ്ധമായ കൃതി?

മിറാബിലിയ ഡിസ്ക്രിപ്ഷ്യ

8733. സൗരയൂഥത്തിൽ പലായനപ്രവേഗം കൈവരിച്ച ആദ്യ ബഹിരാകാശ പേടകം?

പയനിയർ 10

8734. മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവല്‍?

കയര്‍

8735. ദഹനത്തെ സഹായിക്കുന്ന ആസിഡ്?

ഹൈഡ്രോ ക്ലോറിക് ആസിഡ്

8736. 1947 ഏപ്രിലിൽ ത്രിശൂരിൽ വച്ച് നടന്ന ഐക്യകേരള പ്രസ്ഥാനത്തിന്‍റെ അദ്ധ്യക്ഷൻ?

കെ. കേളപ്പൻ

8737. ആലുവായില്‍ ഓട് വ്യവസായശാല ആരംഭിച്ച കവി?

കുമാരനാശാന്‍

8738. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനമേത്?

അരുണാചൽപ്രദേശ്

8739. 7 കടലും 5 ഭൂഖണ്ഡങ്ങളും നീന്തി കടന്ന ഇന്ത്യൻ വനിത?

ബുലാ ചൗധരി (ജല റാണി)

8740. രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി വനിത?

കെ.എം.ബീനാ മോൾ

Visitor-3943

Register / Login