Questions from പൊതുവിജ്ഞാനം

8771. ഗുരുത്വാകർഷണ ദിശയിൽ വളരാനുള്ള സസ്യങ്ങളുടെ പ്രവണത?

ജിയോട്രോപ്പിസം(Geoleophism)

8772. സൗത്ത് മലബാര്‍ ഗ്രാമിണ്‍ ബാങ്കിന്‍റെ ആസ്ഥാനം?

മലപ്പുറം (ഇപ്പോള്‍ കേരള ഗ്രാമിണ്‍ ബാങ്ക് എന്നാണ്)

8773. ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള ഏറ്റവും ചെറിയ രാജ്യം?

മൊണാക്കോ

8774. സോമാലിയയുടെ തലസ്ഥാനം?

മൊഗാദിഷു

8775. ‘കടൽത്തീരത്ത്’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

8776. 'കേരളനടനം' എന്ന കല രൂപപ്പെടുത്തിയത്?

ഗുരുഗോപിനാഥ്

8777. വനസ്പതി നിർമ്മാണത്തിലുപയോഗിക്കുന്ന വാതകം?

ഹൈഡ്രജൻ

8778. “ശ്രീനാരായണ ഗുരു”എന്ന സിനിമ സംവിധാനം ചെയ്തത്?

പി.എ ബക്കർ

8779. പന്നിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്തത്?

മെക്സിക്കോ

8780. ഒരു ജില്ലയുടെ പേരില്‍ അറിയപ്പെടുന്ന വന്യജീവി സങ്കേതം?

മുത്തങ്ങ (വയനാട്)

Visitor-3290

Register / Login