Questions from പൊതുവിജ്ഞാനം

871. തമിഴിന് ക്ലാസിക്കല്‍ പദവി ലഭിച്ച വര്‍ഷം?

2004

872. ‘പാപത്തറ’ എന്ന കൃതിയുടെ രചയിതാവ്?

സാറാ ജോസഫ്

873. ചെകുത്താനോടുള്ള അമിത ഭയം?

ഡെമനോഫോബിയ

874. സ്ത്രീ- പുരുഷ അനുപാതം ഏറ്റവും കുറഞ്ഞ ജില്ല?

ഇടുക്കി

875. സ്പെയിനിന്‍റെ നാണയം?

യൂറോ

876. മിറാഷ് എന്ന യുദ്ധ വിമാനം ഇന്ത്യ വാങ്ങിയത്ഏത് രാജ്യത്തു നിന്നാണ്?

ഫ്രാന്‍സ്

877. ആനശാസ്ത്രത്തെ കുറിച്ച് വിവരിക്കുന്ന പ്രശസ്ത ഗ്രന്ഥം?

മാതംഗലീല

878. ശ്രീലങ്കയുടെ രാഷ്ട്രപിതാവ്?

ഡോൺ സ്റ്റീഫൻ സേനാനായകെ

879. കേരളാ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്?

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

880. കൃത്യസമയം കാണിക്കുന്ന ക്ളോക്ക്?

സീസിയം ക്ലോക്ക് (Atomic Clock)

Visitor-3783

Register / Login