Questions from പൊതുവിജ്ഞാനം

8841. ഹാർഡ് കോൾ എന്നറിയപ്പെടുന്ന കൽക്കരി യിനം?

ആന്ത്രാ സൈറ്റ്

8842. വാൽനക്ഷത്രങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പoനം ആദ്യമായി ആരംഭിച്ചത് ?

സർ.എഡ്മണ്ട് ഹാലി

8843. ജപ്പാന്‍റെ ദേശിയ ഗാനം?

കിമി ഗായോ

8844. തിരു- കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി?

പറവൂർ ടി.കെ നാരായണപിള്ള

8845. റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ്?

ലാറ്ററൈറ്റ്

8846. പഴശ്ശിയെ സഹായിച്ച കുറിച്യർ നേതാവ് ആരാണ്?

തലയ്ക്കൽ ചന്തു.

8847. മാമങ്കത്തിന്‍റെ രക്ഷാപുരുഷസ്ഥാനം വഹിച്ചിരുന്ന രാജാക്കൻമാർ?

കുലശേഖര - പെരുമ്പടപ്പ്- വള്ളുവനാട്- സാമൂതിരി

8848. റോമൻ റിപ്പബ്ലിക്കിലെ സാധാരണക്കാരുടെ സഭ അറിയപ്പെട്ടിരുന്നത്?

പ്ലബിയൻസ്

8849. RNA യുടെ ധർമ്മം?

മാംസ്യ സംശ്ലേഷണം

8850. ജലഘടികാരം ആദ്യമായി നിർമ്മിച്ച സംസ്ക്കാരം?

ഈജിപ്ഷ്യൻ സംസ്ക്കാരം

Visitor-3099

Register / Login