Questions from പൊതുവിജ്ഞാനം

8851. ഗുരു നിത്യചൈതന്യയതിയുടെ ജന്മസ്ഥലം?

വാകയാർ

8852. കോളയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

കഫീൻ

8853. ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ?

തിരുവനന്തപുരം

8854. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം?

ഇന്തോനേഷ്യ

8855. പ്രാചീന കാലത്ത് ജയസിംഹനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം?

കൊല്ലം?

8856. ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്ന വിളിച്ച സാമൂഹ്യ പരിഷ്കർത്താവ്?

തൈക്കാട് അയ്യ

8857. പ്രകാശത്തിന്റെ വേഗത?

3 X 10 8 മീറ്റർ/സെക്കന്റ് ( മൂന്നു ലക്ഷം കി.മി)

8858. മായൻമാരുടെ ശവസംസ്ക്കാര ദ്വീപ്?

ജയ്നോദ്വീപ്

8859. ‘വിഷ കന്യക’ എന്ന കൃതിയുടെ രചയിതാവ്?

എസ്.കെ പൊറ്റക്കാട്

8860. ജൈനമതധർമശാസ്ത്രങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പൂർവങ്ങൾ എത്രയെണ്ണമാണ്?

14

Visitor-3929

Register / Login