Questions from പൊതുവിജ്ഞാനം

8871. ഹോർമോൺ എന്ന വാക്ക് ആദ്യമായി നിർദ്ദേശിച്ചത്?

ഇ.എച്ച്. സ്റ്റാർലിങ്

8872. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്?

മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂർ)

8873. തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച വർഷം?

1934

8874. ഇന്ത്യയിലെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജി?

ഫാത്തിമാബീവി

8875. രണ്ടാം ലോകമഹായുദ്ധത്തിൽ അവസാനം കീഴടങ്ങിയ രാജ്യം?

ജപ്പാൻ

8876. ഇറിസിനെ ചുറ്റുന്ന ആകാശഗോളം?

ഡിസ്നോമിയ

8877. ശ്രീനിവാസ രാമാനുജന് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത്?

33

8878. നാഗസാക്കിയിൽ വീണ ബോംബിന്‍റെ പേര്?

ഫാറ്റ്മാൻ

8879. മഡഗാസ്കറിന്‍റെ നാണയം?

അരിയാറി

8880. ഹൃദയത്തിലേയ്ക്ക് രക്തം വഹിക്കുന്ന കുഴലുകൾ?

സിരകൾ ( Vain )

Visitor-3459

Register / Login